¡Sorpréndeme!

ആരോപണങ്ങളുമായി ലാലിഗ പ്രസിഡന്റ് | Oneindia Malayalam

2018-07-19 145 Dailymotion

La Liga President Reveals Real Reason Cristiano Ronaldo Left Real Madrid For Juventus
റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ലാലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്. റൊണാള്‍ഡോയെ യുവന്റസിലേക്കു ചേക്കേറാന്‍ പ്രേരിപ്പിച്ച പ്രധാന കാരണം സ്‌പെയിനില്‍ നിന്നും ഉണ്ടാക്കുന്നതിനേക്കാള്‍ പണം താരത്തിന് ഇറ്റലിയില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതു കൊണ്ടാണെന്ന് ലാലിഗ പ്രസിഡന്റ് ആരോപിക്കുന്നു.
#Laliga